വേദിയുടെ ഫോട്ടോ ഇടത്തെ അറ്റം KYS സംസ്ഥാന അദ്ധ്യക്ഷന്‍ കലാനാതന്‍
പരപ്പനങ്ങാടി സഹകരണ കോളേജില്‍ വച്ച് ഇന്ന് 27 05 2012 ഉച്ചക്ക് 2 .30 മുതല്‍ നടന്ന സെമിനാറിന്റെ ഫോട്ടോകള്‍.
പരിപാടിയില്‍ KYS സംസ്ഥാന അദ്ധ്യക്ഷന്‍ കലാനാത്തന്‍, മആരൂഫ് അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു.
സദസ് ഇടതു വശം (വേദിയില്‍ നിന്നുള്ള ദൃശ്യം)
സദസ് വലത് വശം (വേദിയില്‍ നിന്നുള്ള ദൃശ്യം)
മുമ്പ് തിരൂര്‍ പരിപാടിയില്‍ പെണ്ണിന്റെ ഭാഗദേയം ഒരാളില്‍ ഒതിങ്ങിയിരുന്നു എന്നതിന് അല്ല ഞാനും എന്റെ കാമുകിമാരും ഒരുമിച്ചു പങ്കെടുത്തിരുന്നു എന്ന് വീമ്പു പറഞ്ഞ യുക്തിവാദിയെ നാം കണ്ടിരുന്നു. മറ്റു ചിലര്‍ പറഞ്ഞത് അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ മായയായിരുന്നു എന്നാണ്. എന്നാല്‍ ഇന്ന് പരപനങ്ങാടിയില്‍ വച്ച് നടന്ന പരിപാടിയിലും ഒരേ ഒരു പെണ്ണെ പങ്കെടുത്തിരുന്നുള്ളൂ. (ആ പാവ സദസ്സില്‍ ഏറ്റവും പുറകില്‍ ഉണ്ടായിരുന്നു. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് മുതലക്കണ്ണീരൊഴുകി നനഞ്ഞു കുതിര്‍ന്ന വേദിയിലും സദസ്സിലും ആ വിലാപ കാവ്യം കേള്‍ക്കാന്‍ ഒരൊറ്റ പെണ്തരിയെ ഉണ്ടായിരുന്നുള്ളൂ എന്നത് വിധിവിപരീതം.)
വേദിയിലും സദസ്സിലുമായി വന്നും പോയുമിരുന്ന നല്പതിലതികം പുരുഷന്മാരില്‍ ഒരൊറ്റ സ്ത്രീ എന്നത് യുക്തിവാദി സമൂഹത്തില്‍ ആയിരത്തിനു നാല് പെണ്ണെന്ന ദയനീയ സ്ഥിതിയാനെന്നത് (അതും പെണ്ണിന്റെ അവകാശത്തെ കുറിച്ച് വാചകക്കസര്‍ത്ത് നടന്ന സദസ്സില്‍) യുക്തിവാദി സമൂഹത്തില്‍ പെണ്ണിന്റെ പങ്ക് പകല്‍ വെളിച്ചം പോലെ വ്യക്തമാക്കുന്നു.