25 വര്‍ഷമായി ഈ സാധനം കണ്ടിട്ട്.
കോഴിക്കോട് ദേശാഭിമാനി ബുക്ക്സ്റ്റാളില്‍ പുസ്തകങ്ങള്‍ നോക്കാന്‍ കേറിയപ്പോള്‍ മുമ്പില്‍ തന്നെ (ഏറ്റവും ശ്രദ്ധ പതിയുന്ന സ്ഥലം) വികൃതരൂപം കണ്ടു.
കുറെ കാലത്തിനു ശേഷം ഈ മൊതല് കണ്ടപ്പോള്‍ അതിലെ ഉള്ളടക്കങ്ങളിലെ വിഡ്ഢിത്വങ്ങളും, വിവരക്കേടുകളും വയ്ച്ചപ്പോള്‍, 30 കൊല്ലത്തിലേറെയായി ഒരു ചെറിയ വിഭാഗം മലയാളികള്‍ എങ്കിലും ഈ വിഡ്ഢിത്വങ്ങളും, വിവരക്കേടുകളും വായിക്കുന്നു എന്ന വസ്തുത മനസ്സിനെ വേദനിപ്പിച്ചപ്പോള്‍...................... ആ പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങി വായനക്കാരുമായി പങ്കുവെക്കാം എന്ന് കരുതി......................................................

അതിനുള്ള ഒരു എളിയ ശ്രമം. സഹകരിക്കുമെന്ന പ്രതീക്ഷയില്‍.......................................
ഇന്ഷാ അല്ലാഹ് തുടരാം
യുക്തിവിചാരം
ReplyDelete1
2
3
4
5
കാര്യ ഗൌരവത്തോടെയുള്ള അവതരണം , മുസ്ലിം മനസ്സുകള്‍ക്ക് , അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് , മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവും ഉപകാരപ്രതം .
ReplyDeleteനന്നായി അവതരിപ്പിച്ചു . നന്നിയുണ്ടോരുപ്പടോരുപാട്